Translate മൊഴിമാറ്റം

ചിത്ര ജാലകം (Photo Window)


ഒരു മഴ ഒരായിരം പച്ചപ്പിനായി സമര്‍പ്പിക്കപ്പെട്ടവളാണ്‌......
മഴയ്ക്കു ശേഷമുള്ള ഒരു പച്ചില.











മഴത്തുള്ളികല്‍ നെഞ്ചേറ്റിയ ഒരു ഇല.


"നോം ഒന്നു നന്നായ്‌ കുളിച്ചു." മഴയേറ്റു നില്‍ക്കുന്ന ഒരു പച്ചിലത്തുള്ളന്‍.



 "മഴ തോര്‍ന്നു.. വേഗം നോക്കെടീ..". മഴയ്ക്കുശേഷം രണ്ടു ഉറുമ്പുകള്‍.


മനോഹരിയായ വാടാമല്ലിപൂവ്‌.


മഴയ്ക്കുശേഷം ഒരു ഗ്രാമീണ പാത.


മൂന്നു പുതിയ അതിഥികള്‍ കൂടി....


മഞ്ഞണിഞ്ഞ്‌ ഒരു ചന്ദനമരം.




 







"ഇതേതാ സ്ഥലം?.... "
മഴയ്ക്കുശേഷം ചേനപ്പൂവ്‌ എത്തിനോക്കുന്നു.

2 comments :

ഇല കൊഴിയുന്നു,തളിരിടുന്നു,മഞ്ഞുതിരുന്നു...
നാമെല്ലാം ഓരോ ഋതുഭേതങ്ങളിലൂടെ അലയുകയാണ്‌.......